‘ഒരു പെണ്ണിന് സഹിക്കാന്‍ പറ്റാത്തത് കേട്ടിട്ടും കൂടെ നിന്നവള്‍; നാശത്തിന്റെ പടുകുഴിയിലേക്ക് വീണപ്പോള്‍ ജീവിതത്തിലേക്ക് കൊണ്ടു വന്നവള്‍...’ അമേയയ്ക്കൊപ്പമുള്ള രണ്ടാം വാര്‍ഷികസന്തോഷം പങ്കിട്ട് ജിഷിന്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് ജിഷിന്‍ മോഹന്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. സഹതാരമായിരുന്ന വരദയെ വിവാഹം കഴിച്ച ജിഷിന്‍,