‘എന്നെ കല്യാണം കഴിക്കാൻ ബുദ്ധിമുട്ടാണെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്; എന്നോട് സങ്കൽപ്പത്തിലുള്ള പുരുഷനെന്ന് ചോദിച്ചാൽ സ്തംഭിച്ചിരിക്കും...’ നിഖില വിമല്‍
‘ഭാഗ്യദേവത’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നിഖില വിമല്‍. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയൊരു ആരാധകരെ സ്വന്തമാക്കിയ താരം