'ഒരു യുഗത്തിന്റെ അവസാനം; ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ വണ്‍ ആന്‍ഡ് ഒണ്‍ലി ധരംജി...’ ധര്‍മ്മേന്ദ്രേയ്ക്ക് ആദരാഞ്ജലികളുമായി കരണ്‍ ജോഹര്‍
ആക്ഷനും പ്രണയവുമെല്ലാം അഭ്രപാളിയില്‍ അനശ്വരമാക്കിയ ബോളിവുഡിലെ എക്കാലത്തെയും ഇതിഹാസതാരം ധര്‍മ്മേന്ദ്രയുടെ വേര്‍പാടിന്റെ നൊമ്പരമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.