‘ഓരോ ഫ്രെയിമിലും ഓരോ ഹൃദയത്തിലും വെളിച്ചം വിതറിയ ഒരു ഇതിഹാസം; ധരംജി നിങ്ങളെ ഒരുപാട് മിസ് ചെയ്യും...’ ധര്‍മ്മേന്ദ്രയുടെ വേര്‍പാടില്‍ ആലിയ ഭട്ട്
ബോളിവുഡിന്റെ ‘ഹീ മാന്‍’ എന്നറിയപ്പെട്ടിരുന്ന ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്രയുടെ വേര്‍പാടിന്റെ നൊമ്പരമാണ് ആരാധകരും ബോളിവുഡ് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ