ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ക്രിക്കറ്റ് പരമ്പര ; ഇന്ത്യയ്ക്ക് 408 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി
ഗുവാഹട്ടി: പോരാട്ടം രവീന്ദ്രജഡേജയില്‍ മാത്രം ഒതുങ്ങി നിന്നതോടെ ഇന്ത്യയ്ക്ക് എതിരേ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 549 റണ്‍സ് വിജയലക്ഷ്യം തേടിപ്പോയ