‘കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല, അമ്മയുള്ള കാലത്തോളമാണ് മക്കൾ എന്നും സുരക്ഷിതർ...’അമ്മ പോയിട്ട് 12 വര്‍ഷങ്ങളായെന്ന് കുറിച്ച് വീണ നായര്‍
മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ താരമാണ് വീണാ നായർ. കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ ബിഗ് ബോസിലും