21-ാം വയസ്സിലേക്ക് കടന്ന് കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി; അമ്മയുടെയും അച്ഛന്റെയും കിച്ചൂട്ടന് ജന്മദിനാശംസകളെന്ന് കുറിച്ച് രേണു സുധി; ത്രോബാക്ക് ചിത്രം പങ്കിട്ട് രേണു
ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥിയും സോഷ്യൽ മീഡിയയിലെ വൈറൽ താരവുമാണ് രേണു സുധി. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിൽ നിന്ന് സ്വന്തമായി ഒരു സ്ഥാനം