‘അമൂല്യമായ ഫോട്ടോകൾ, പക്ഷേയിത് പ്രസിദ്ധീകരിച്ചിട്ടില്ല; ഇവ കാണുമ്പോൾ എന്റെ വികാരങ്ങൾ വികസിക്കുന്നു...’ധര്‍മേന്ദ്രയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവച്ച് ഹേമമാലിനി
ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ വിവിധ തലമുറകളിലെ ഇന്ത്യൻ പ്രേക്ഷകരിലെ ആവേശത്തിരയിലാഴ്ത്തിയ ഒട്ടനവധി കഥാപാത്രങ്ങള്‍ നല്‍കിയ സൂപ്പർ ഹീറോ ആയിരുന്നു