‘9 മുതല്‍ 6 വരെയുള്ള ഷെഡ്യൂളില്‍ ഞാന്‍ ജോലി ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്; മലയാളത്തില്‍ ബ്രേക്ക് പോലുമില്ല, തുടര്‍ച്ചയായ ഷെഡ്യൂളിലാണ് ജോലി...’ കീര്‍ത്തി സുരേഷ്
തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് ബാലതാരമായി സിനിമയിലെത്തി പിന്നീട് ബിഗ് സ്ക്രീനില്‍