തീവ്ര വോട്ടര്‍പട്ടികയില്‍ പിഴവ്? തിരുവല്ല എംഎല്‍എ മാത്യു ടി തോമസിന്റെ പേര് വോട്ടർപട്ടികയില്‍ ഇല്ല
പത്തനംതിട്ട: തീവ്ര വോട്ടർപട്ടിക പരിഷ്കരണം വന്നപ്പോൾ തിരുവല്ല എംഎൽഎ മാത്യു ടി തോമസിനും ഭാര്യക്കും വോട്ടില്ല. 2002ലെ വോട്ടർ പട്ടികയിലാണ് എംഎൽഎയുടെയും ഭാര്യ