മോഹന്‍ലാലും രഞ്ജിനിയും തകര്‍ത്തഭിനയിച്ച വിഷ്ണുവും കല്യാണിയുമായി നസ്ലനും മമിതയും; ‘ചിത്രം’ റീലോഡഡ് എഐ വേര്‍ഷന്‍ കണ്ട് വിസ്മയിച്ച് സോഷ്യല്‍ മീഡിയ
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രം ‘ചിത്രം’ സിനിമ, മലയാള സിനിമയുടെ കൊമേഴ്യൽ ചേരുവകൾ എല്ലാം തികച്ച് അണിയിച്ചൊരുക്കിയതാണ്.