ഇന്ത്യയില്‍ ഉടനീളമായി റദ്ദാക്കിയത് 200 ഇന്‍ഡിഗോ വിമാനങ്ങള്‍ ; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ യും
ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം 200-ലധികം ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിസിഎ ആണ് എയര്‍ലൈനോട് വിശദീകരണം തേടിയിരിക്കുന്നത്.