ഇന്‍ഡിഗോ പ്രതിസന്ധി വിമാനനിരക്ക് കുത്തനെ കൂട്ടുന്നു ; ഡല്‍ഹി-മുംബൈ വിമാന നിരക്കുകള്‍ 60,000 രൂപ വരെയായി
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധി മറ്റു വിമാനയാത്ര ചെലവേറിയതാക്കി മാറ്റുന്നു. ഡല്‍ഹി-മുംബൈ റിട്ടേണ്‍ വിമാന നിരക്കുകള്‍ 60,000 രൂപയായി