‘വീട്ടിലായിരിക്കുമ്പോള്‍ ജോലിയെക്കുറിച്ച് സംസാരിക്കാറില്ല; സ്വകാര്യ ജീവിതം ഞാൻ വളരെ ഗൗരവമായി കാണുന്നു...’ വിജയ് യോട് അഭിനയം ചര്‍ച്ച ചെയ്യാറില്ലെന്ന് രാശ്മിക മന്ദാന
അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത റീല്‍ ലൈഫ് കോമ്പോയാണ് രാശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇവരുടെ ഓണ്‍ലൈന്‍ കെമിസ്ട്രി റിയല്‍