‘ആ ദിവസം ചോറുണ്ടുകൊണ്ടിരിക്കുമ്പോൾ ആരുമൊന്നും പറയാതെ തന്നെ, ഒരു കുറ്റകൃത്യം നടത്താൻ ഗുണ്ടയ്ക്ക് തോന്നിയത് എന്തുകൊണ്ടായിരിക്കും ?’ പരിഹസിച്ച് റിമ കല്ലിങ്കല്‍
ഇക്കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. നീണ്ട ആറ് വർഷത്തെ വിചാരണ പൂർത്തിയാക്കി വിധിയാണ് ഇന്നലെ വന്നത്.
