‘ഞങ്ങളുടെ പ്രണയം സത്യമായിരുന്നു; ദുഷ്‌കര സാഹചര്യങ്ങളെ ഞങ്ങൾ ശക്തിയോടെ നേരിട്ടു; ധരംജിയുടെ വിയോഗം താങ്ങാന്‍ കഴിയാത്ത ഒരു ഞെട്ടലാണ്...’ ഹേമമാലിനി
ബോളിവുഡിന്റെ ‘ഹീ- മാനാ’യിരുന്ന ഇതിഹാസ താരം ധര്‍മ്മേന്ദ്രയും ഡ്രീം ഗേള്‍ ഹേമമാലിനിയും തമ്മിലുള്ള പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം എന്നും ആരാധകര്‍ അതിശയത്തോടെ