‘നീതി പൂര്‍ണ്ണമായി നടപ്പായി എന്നു പറയാനാവില്ല; കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്; ആസൂത്രണം ചെയ്തവര്‍ അതാരായാലും പകല്‍ വെളിച്ചത്തിലുണ്ട്...’ മഞ്ജുവാര്യര്‍
നടിയെ ആക്രമിച്ച കേസിനു വിധി വന്നതിനു പിന്നാലെ മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യരുടെ പ്രതികരണം എല്ലാവരും കാത്തിരുന്നതാണ്. ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദിലീപ്