കോഴഞ്ചേരി സിപിഎം ഏരിയ സെക്രട്ടറി വിവരം കെട്ടവൻ ; തുറന്നടിച്ച് മുൻ എംഎൽഎ കെസി രാജഗോപാലൻ
സ്വന്തം പാർട്ടിക്കാർ തന്നെ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്ന് സിപിഎം മുൻ എംഎൽഎ കെ.സി രാജഗോപാലൻ. കാലുവാരാൻ കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് നേതൃത്വം