‘അച്ഛനുമമ്മയും മക്കളും ഭക്ഷണവും ഡ്രിങ്ക്സുമൊക്കെ ഒരുമിച്ചിരുന്ന് കഴിക്കും; ഞാന്‍ മദ്യപാനം ശീലിച്ചതും അവിടെ നിന്ന്; കുഞ്ഞുങ്ങളെ ഓര്‍ത്താണ് മിണ്ടാതിരുന്നത്...’ മനസ്സ് തുറന്ന് ഉര്‍വശി
തെന്നിന്ത്യയിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പേര് ശരിക്കും യോജിക്കുന്ന അഭിനേത്രിയാണ് ഉർവശി. ബാലതാരമായി സിനിമാ രംഗത്തെത്തിയ ഉർവശി 1985- 1995 കാലഘട്ടത്തില്‍