‘ഹായ്, ഞാൻ മാളവിക....; ‘ഞാൻ മോഹൻലാല്‍....’; സെറ്റിലാകെ ചിരിപടര്‍ത്തി മലയാളികളുടെ സ്വന്തം ലാലേട്ടന്‍; പ്രേക്ഷകര്‍ ഏറ്റെടുത്ത് ‘ഹൃദയപൂര്‍വ്വം’ ബിടിഎസ്
മലയാളികളുടെ ഹൃദയം കവർന്നു വർഷങ്ങളായി നിലയുറപ്പിച്ച മഹാരഥന്മാരായ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോയിലെത്തുന്ന ചിത്രങ്ങള്‍ എന്നും വലിയ സന്തോഷത്തോടെയാണ്