തിരുവനന്തപുരം മേയര്‍: കൂടുതല്‍ പേരുകള്‍ ബിജെപി പരിഗണിക്കുന്നു ; നിര്‍ദേശവുമായി ആര്‍എസ്എസും
തിരുവനന്തപുരം: വലിയവിജയം നേടിയ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കും വി.വി. രാജേഷിനും ശ്രീലേഖയ്ക്കുമൊപ്പം കൂടുതല്‍ പേരുകള്‍ ഉയര്‍ന്നുവരുന്നു.