19 സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ; പലസ്തീന്‍ 36 ഉള്‍പ്പെടെ 15 ചിത്രങ്ങള്‍ക്ക് കൂടി അനുമതി
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ കൂടുതല്‍ സിനിമകള്‍ക്ക് അനുമതി നല്‍കി കേന്ദ്രം. പലസ്തീന്‍ 36 അടക്കം മൊത്തം 15 ചിത്രങ്ങള്‍ക്കാണ് അനുമതി. ഇനി അനുമതി