ബിഗ് ബോസ് ഹൗസില്‍ നിന്ന് കിട്ടിയ ഗിഫ്റ്റ് കാർഡ്സിൽ ഒളിഞ്ഞിരിക്കുന്ന സമ്മാനം; ബിബിയിലെ ‘സീക്രട്ട് ബെനഫിറ്റ്സ്’ വീഡിയോയുമായി ആദിലയും നൂറയും
ബിഗ്ബോസ് മലയാളം സീസൺ 7 ൽ മത്സരാര്‍ത്ഥികളായി ആദ്യ ലെസ്ബിയൻ കപ്പിൾസായിരുന്നു ആദില നസ്രീനും ഫാത്തിമ നൂറയും. ആദ്യം ഒരു കൗതുകത്തോടെയാണ് മിനിസ്ക്രീന്‍ സോഷ്യല്‍ മീഡിയ
