'പോറ്റിയേ...കേറ്റിയേ' പാരഡിപ്പാട്ടില്‍ കേസ് പിന്‍വലിച്ചേക്കും ; മെറ്റയ്ക്കും യൂട്യൂബിനും കത്തും നല്‍കാനില്ല
തിരുവനന്തപുരം: വന്‍ രാഷ്ട്രീയ വിവാദം ഉയര്‍ത്തിവിട്ട 'പോറ്റിയേ...കേറ്റിയേ' പാരഡിപ്പാട്ടില്‍ കേസെടുത്തേക്കില്ല.. കേസെടുത്ത നടപടി പിന്‍വലിക്കും. പാരഡി വലിയ