വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആക്ഷേപം ; രണ്ടുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തു
പാലക്കാട്: വാളയാറില്‍ ഛത്തീസ്ഗഡുകാരനെ ആള്‍ക്കൂട്ടമര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കേസെടുത്തത്ത് ദുര്‍ബ്ബല വകുപ്പ് ചുമത്തിയെന്ന് ആക്ഷേപം.