ഓട്ടോഡ്രൈവറില്‍ നിന്നും കണ്ണടച്ചു തുറക്കുമ്പോള്‍ ഫൈനാന്‍സ് ഉടമ ; ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഏറ്റവും പുതിയതായി ഉള്‍പ്പെട്ടിരിക്കുന്ന തമിഴ്‌നാട് സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം
