‘നഷ്ടപ്പെടുമ്പോള്‍ ഓര്‍ത്തോ, വലുത് കാത്തിരിക്കുന്നു; സാവധാനം വരുന്നവര്‍ക്ക് സിംഹാസനം...’ മേയര്‍ സ്ഥാനം നിഷേധിക്കപ്പെട്ട ദീപ്തി മേരിക്ക് പിന്തുണയുമായി ടിനി ടോം
തെരഞ്ഞെടുപ്പിന് ശേഷം മത്സരാര്‍ത്ഥികള്‍ വിജയവും ആഘോഷിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഉന്നതസ്ഥാനത്തേക്ക് ആര് എത്തുമെന്ന നിലയിലുള്ള ചര്‍ച്ചകളാണ് കേരളത്തിന്റെ പല