‘തെറ്റായൊരു വാക്ക് വന്നാല്‍ മോനത് പെട്ടെന്ന് പിടിച്ചെടുക്കും; വീട്ടില്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഞങ്ങള്‍ വളരെ കെയർഫുള്ളാണ്...’ സ്നേഹയും ശ്രീകുമാറും
കുടുംബപ്രേക്ഷകര്‍ ഏറെ ആസ്വദിച്ചു കാണുന്ന സിറ്റ്‌കോം ടെലിവിഷൻ സീരിയലാണ് മറിമായം. സർക്കാർ സ്ഥാപനങ്ങളിൽ കാണുന്ന സാധാരണ സാഹചര്യങ്ങളും, സാധാരണക്കാർ അഭിമുഖീകരിക്കുന്ന