‘എന്റെ റേയും റിഡ്‌സയും, നിങ്ങള്‍ തിളങ്ങുന്നത് കണ്ട് ഹൃദയം തുടിക്കുന്നു; നിങ്ങളെ എന്റേതെന്ന് വിളിക്കുന്നതിൽ അഭിമാനം...’ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സൂസൈന്‍ ഖാന്‍
ബോളിവുഡിന് എന്നും ഏറെ പ്രിയപ്പെട്ട താരമാണ് ഹൃത്വിക് റോഷന്‍. വര്‍ഷങ്ങള്‍ക്ക് മികച്ച അഭിനയവും ചടുലനൃത്തവും സൗന്ദര്യവുമൊക്കെ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ