‘സിദ്ധാര്‍ഥ് മദ്യപിച്ച് വണ്ടിയോടിച്ചതിനെ ന്യായീകരിക്കുന്നില്ല; പക്ഷേ നാട്ടുകാരുടെ പ്രവൃത്തി ഭീകരമായി തോന്നി; സെലിബ്രിറ്റിയല്ലേ, മാക്സിമം ചവിട്ടിതാഴ്ത്തി...’ പ്രതികരിച്ച് ജിഷിൻ മോഹൻ
തട്ടിയും മുട്ടിയും എന്ന സീരിയലിലൂടെയാണ് പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് സിദ്ധാര്‍ത്ഥ് പ്രഭു. സീരിയലിലെ കണ്ണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറെ