ഉയിരിനും ഉലഗിനുമൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയന്‍താരയും വിഘ്നേഷും; ഹൃദയം പുഞ്ചിരിക്കുന്ന ചെറിയ നിമിഷങ്ങളാല്‍ നിറയട്ടെയെന്ന് കുറിച്ച് ലേഡീ സൂപ്പര്‍സ്റ്റാര്‍
ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ്. കുടുംബത്തിനൊപ്പം യാത്രകള്‍ ചെയ്തും ഭക്ഷണം കഴിച്ചും സമയം ചെലവഴിച്ചും ഈ ക്രിസ്മസ് ദിനങ്ങള്‍ ആഘോഷിക്കുകയാണ്