മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും സംസാരിക്കുന്ന എഐ ഫോട്ടോ ; എന്‍ സുബ്രഹ്മണ്യനെ കസ്റ്റഡിയില്‍ എടുത്തു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നില്‍ക്കുന്ന എഐ നിര്‍മ്മിത ചിത്രം ഫേസ്ബുക്കില്‍