തനിക്കെതിരേ ഒരു കേസുമില്ല, നിരപരാധിയെന്ന് ഡി. മണി ; പൊട്ടിക്കരഞ്ഞു പ്രതികരണം ആത്മഹത്യാഭീഷണിയും
ചെന്നൈ: തനിക്കെതിരേ ഒരു കേസുമില്ലെന്നും താന്‍ നിരപരാധിയാണെന്നും ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ എസ്‌ഐടി ചോദ്യം ചെയ്ത ഡി. മണി. തന്നെ വേട്ടയാടരുതെന്നും താന്‍ ഒരു