കണ്ണുകളില്‍ പ്രണയത്തിളക്കവും ചുണ്ടില്‍ നിറപുഞ്ചിരിയും, ക്രിസ്മസ് ട്രീക്ക് മുന്നില്‍ സബയെ ചേര്‍ത്തു പിടിച്ച് ഹൃത്വിക് റോഷന്‍; എല്ലാവര്‍ക്കും ക്രിസ്മസ് ആശംസിച്ച് ഹൃത്വികും സബയും
‘കഹോ നാ പ്യാർ ഹെ’ എന്ന സിനിമയിലൂടെ തകര്‍പ്പന്‍ എന്‍ട്രിയുമായി ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് ഹൃത്വിക് റോഷന്‍. അഭിനയമികവു കൊണ്ടും നൃത്തപാടവം കൊണ്ടും