‘ആദ്യഭാഗങ്ങളിലെ പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല 3-ാം ഭാഗം, കുറച്ചുകൂടി ഇമോഷണലാണ്; ഒന്നാം ഭാഗത്തിന്റെ പാറ്റേണിലാണ് ദൃശ്യം 3...’ ജീത്തു ജോസഫ്
മലയാളത്തില്‍ അതുവരെ റിലീസ് ചെയ്ത ത്രില്ലർ സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായി പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തു ജോസഫ്