പ്രീമിയര്‍ലീഗില്‍ പോയിന്റ് പട്ടികയില്‍ മാറ്റമില്ല ; മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം
ലണ്ടന്‍: ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ തലപ്പത്ത് തുടര്‍ന്ന് ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ രണ്ടു ടീമുകളും ജയം നേടി.