മഞ്ജു വാര്യരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ദിലീപിന്റെ മുഖം; ‘സല്ലാപം’ 30 ന്റെ നിറവിലെന്ന സന്തോഷം പങ്കിട്ട് മഞ്ജു വാര്യര്‍ ; ഏറ്റെടുത്ത് ആരാധകര്‍
‘പൊന്നിൽ കുളിച്ചു നിന്ന ആ ചന്ദ്രികാവസന്തത്തിന് ഇന്നേക്ക് 30 വയസ്സ്...’ സല്ലാപം 30 വയസ്സ് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിട്ട് മനോജ് കെ. ജയന്‍


