ശ്രീനിവാസനെ അവസാനമായി കാണാന്‍ പോകാഞ്ഞത് ഷൂട്ടിംഗ് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ കൊണ്ടാണെന്ന് ജയറാം; പഴയ വീഡിയോ വച്ചുള്ള സൈബര്‍ അറ്റാക്കിംഗെന്ന് കമന്റുകള്‍
മലയാളികള്‍ക്ക് ഏറ്റവും ചിരപരിചിതമായ ജീവിതസാഹചര്യങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള അതുല്യകലാകാരനായിരുന്നു ശ്രീനിവാസന്‍. നടന്‍,