‘എന്റെ ഷര്‍ട്ടിന് മുട്ടോളമായിരുന്നു ഇറക്കം, അതോടെ സ്വന്തം വസ്ത്രം ധരിച്ചു; പ്രിയന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല; ഹല്‍ചല്‍ തന്നത് മോശം അനുഭവം...’ ഗോഡ്ഫാദര്‍ റീമേക്കിനെപ്പറ്റി അര്‍ഷദ് വാര്‍സി
മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസംവിധായകനാണ് പ്രിയദർശൻ. വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന എവര്‍ഗ്രീന്‍ സിനിമകളാണ്