സിപിഎമ്മിന്റെയും സിപിഐയുടെയും നട്ടെല്ല് ഈഴവ പിന്നോക്ക വിഭാഗങ്ങള്‍ ; എന്നിട്ടും തൊട്ടുകൂടായ്മയെന്ന് യോഗനാദം
കൊല്ലം: ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് സിപിഎമ്മിന്റെയും സിപിഐയുടെയും നട്ടെല്ലെന്നും എന്നാല്‍ സിപിഐയുടെ പുതിയ നേതൃത്വത്തിന് അക്കാര്യത്തില്‍ ബോധ്യമില്ലാതായെന്നും