‘വാര്‍ത്തകള്‍ വസ്‌തുനിഷ്‌ഠമായി എത്തിക്കാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങള്‍ അധഃപതിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളു...’ പ്രസ്താവനയുമായി ജയസൂര്യ
മലയാളികൾക്ക് മുന്നിലൂടെ വളർന്ന് വന്ന താരമാണ് ജയസൂര്യ. മിമിക്രി വേദികളിലൂടെ തുടങ്ങി, അവതാരകനായി ടെലിവിഷൻ സ്ക്രീനിലെത്തി, ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായി