‘ലവ് യു പപ്പാ....’ കൈപ്പടിയില്‍ എഴുതിയ കുറിപ്പിനൊപ്പം ചന്ദ്രനെ ചൂണ്ടി ദുബായിൽ പുതുവത്സരമാഘോഷിച്ച് ഇഷ ഡിയോള്‍ ലവ് ഇമോജി കമന്റായി നല്‍കി സഹോദരൻ ബോബി ഡിയോൾ
ഇക്കഴിഞ്ഞ വര്‍ഷം ബോളിവുഡ് സിനിമാമേഖലയിലുണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു ഇതിഹാസ താരം ധർമ്മേന്ദ്രയുടേത്. അരനൂറ്റാണ്ടിലേറെ കാലം ബോളിവുഡ് സിനിമ അടക്കി ഭരിച്ച