കല്ലമ്പലം പൊലീസ് ആക്രിക്കടയിൽ കണ്ടെത്തിയത് 1000 കിലോ ; ദേശീയപാതയിലെ പെട്ടിഓട്ടോ കള്ളൻ കുടുങ്ങി
ദേശീയപാത നിർമ്മാണത്തിന് സൂക്ഷിച്ചിരുന്ന നിർമാണ സാമഗ്രികൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കടയ്ക്കോട് പാറവിള മാടൻനടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദിനെ (37)