‘വ്യക്ത്യാധിക്ഷേപം നടത്തുന്നത് കലയുടെ ധർമ്മമല്ല; സ്നേഹ ശ്രീകുമാർ ഒരു ഗംഭീര നടിയാണ്; അരങ്ങിലും അഭ്രപാളിയിലും ഇനിയുമേറെ തിളങ്ങാൻ കഴിവുള്ള നടി...’ കുറിപ്പുമായി കല സാവിത്രി
ബോഡി ഷെയ്മിംഗ് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങളിലൂടെ പലരെയും അധിക്ഷേപിച്ച് സംസാരിക്കുന്ന ഒരു നര്‍ത്തകിയും നൃത്താദ്ധ്യാപികയുമാണ് കലാമണ്ഡലം സത്യഭാമ.