‘അര്‍ഷദിന്റെ വാക്കുകള്‍ ആഴത്തില്‍ വേദനിപ്പിച്ചു; റിലീസിന് ശേഷം കിട്ടിയ പ്രശംസകള്‍ക്ക് നന്ദി പറഞ്ഞ് എന്നെ വിളിച്ചിരുന്നു; പരാതിപ്പെടാൻ ഒരു കാരണവുമില്ലായിരുന്നു...’ പ്രിയദര്‍ശന്‍
ക്ലാസിക് എവര്‍ഗ്രീന്‍ റിപ്പീറ്റഡ് വാല്യൂവുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. പൂച്ചക്ക് ഒരു മുക്കുത്തി എന്ന സിനിമയിലൂടെ തന്റെ സിനിമ