‘ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന പ്രകാശ കിരണം, വിഹാന്‍ കൗശാല്‍; മകന്റെ പേര് പങ്കിട്ട് വിക്കി കൗശാലും കത്രീന കെയ്ഫും; ‘ഉറി’ സിനിമയില്‍ വിക്കിയുടെ പേര് ഇതായിരുന്നുവെന്ന് കമന്റുകള്‍
ബോളിവുഡിലെ ക്യൂട്ട് താര ദമ്പതികളാണ് കത്രീന കെയ്ഫും വിക്കി കൗശാലും. ഇവരുടെ പ്രണയവും വിവാഹവും ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇവരുടെ എല്ലാ വിശേഷങ്ങളും പങ്കിടുന്ന