മൂന്നുവശവും ജലാശയം, ഇലവീഴാപൂഞ്ചിറ തൊട്ടടുത്ത് ; സഞ്ചാരികളുടെ മനം കവര്‍ന്ന് മലങ്കര പാലസ് റിസോര്‍ട്ട്
മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങള്‍ മനം നിറയെ ആസ്വദിക്കുവാന്‍ തൊടുപുഴയില്‍ ഒരിടം ഉണ്ട്. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട