‘ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല; ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല; വിധിന്യായങ്ങളിൽ ഒരു നെഗറ്റീവ് പരാമർശമില്ല...’ ബ്രഹ്മശ്രീ കണ്ഠരര് രാജീവരെ ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറയുന്നതാണ്. അന്വേഷണം പുരോഗമിക്കുന്തോറും