കട്ടിളപ്പാളി കൊണ്ടുപോകാനുള്ള മൗനാനുവാദം കൊടുത്തു; ലാഭമുണ്ടാക്കാന്‍ തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ കട്ടിളപ്പാളി ഇളക്കിക്കൊണ്ടുപോകാന്‍ തന്ത്രി കണ്ഠര് രാജീവര്‍ മൗനാനുവാദം