രാമുവിന്റെ മാർക്ക് ഞാൻ കാശിക്കു കൊടുക്കില്ല; പക്ഷേ തമിഴിൽ വിക്രമിന് സ്റ്റേറ്റ് അവാർഡ് കിട്ടി, ഇവിടെ കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി... " വിമർശന പോസ്റ്റുമായി വിനയൻ
വ്യത്യസ്തമായ പ്രേമേയങ്ങൾ കൊണ്ട് വെള്ളിത്തിരയ്ക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. സാധാരണക്കാരുടെ കഥകൾ അതിസാധാ രണമായി പറഞ്ഞ വിനയന്റെ മിക്ക